Crime

വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചു; അറസ്റ്റിൽ

ajeena pa

തിരുവനന്തപുരം: ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആര്യനാട് കാളിയാർമനംവീട്ടിൽ എ.അനന്ദു (22) ആണ് അറസ്റ്റിലായത്.

കോളെജ് കാലംമുതൽ സുഹൃത്തുക്കളായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതലണയായി പീഡിപ്പിച്ചുവെന്നാണ് പരാതി. വനിതാസെല്ലിൽ പരാതിപ്പെട്ടതിനെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ കിളിമാനൂർ എസ് എച്ച് ഒ എസ് സനൂജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി