Crime

കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; അസം സ്വദേശി പിടിയിൽ

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രസഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

മലപ്പുറം: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ അമീറുൾ ഇസ്ലാമിനെയാണ് (35) പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രസഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെ‍യ്തതിലൂടെ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നീരിക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 78 ആയി

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം