പ്രതി മണിക്കുട്ടൻ. 
Crime

നടുറോഡിൽ സ്ത്രീയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ

ശനിയാഴ്ച രാത്രി 8.30 ഓടെ വെഞ്ഞാറമൂട് വേളാവൂരിനു സമീപമായിരുന്നു സംഭവം

MV Desk

തിരുവനന്തപുരം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. നേമം കല്ലിയൂർ കാക്കാമല സ്വദേശി മണിക്കുട്ടനെയാണ് (47) പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 8.30 ഓടെ വെഞ്ഞാറമൂട് വേളാവൂരിനു സമീപമായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരിയെ മുൻവൈരാഗ്യം കാരണം ആക്രമിച്ചെന്നാണ് കേസ്. ഇവരെ മണിക്കുട്ടൻ മർദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. സ്ത്രീയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ അക്രമിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സ്കൂൾ പൂട്ടിയത് ആഘോഷിക്കാനിറങ്ങി; 13ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9ാം വളവിലേക്ക്, നൊമ്പരമായി ചിത്രം

ഹോർമൂസ് പൂർണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

"രാഹുലിന്‍റെ സംസാരം കേട്ടാൽ തലവേദനയെടുക്കും, എന്തൊരു ശല്യമാണ്": പരിഹസിച്ച് കങ്കണ

വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചു

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു