Crime

കുട്ടികളെ അശ്ലീല വിഡിയോ കാണിച്ചു; ടൂഷ്യന്‍ ആധ്യപികയ്ക്കെതിരെ പോക്സോ കേസ്

7-ാം ക്ലാസിൽ പഠിക്കുന്ന 4 വിദ്യാർത്ഥികളുടെ പരാതിയിലാണ് കേസ്.

കാസർഗോഡ്: കാഞ്ഞങ്ങാട് ടൂഷ്യന്‍ ആധ്യപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് നഗരത്തിൽ ദേവന്‍ റോഡിന് സമീപത്തെ വീട്ടിൽ കുട്ടികൾക്ക് ട്യൂഷന്‍ എടുക്കുന്ന അധ്യാപികയ്ക്കെതിരെയാണ് കേസ്.

7-ാം ക്ലാസിൽ പഠിക്കുന്ന 4 വിദ്യാർത്ഥികളുടെ പരാതിയിലാണ് കേസ്. സ്കൂൾ‌ അധ്യാപകർ സംഭവം അറിഞ്ഞതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. വിദ്യാർത്ഥികളുടെ പരാതിയിലാണ് കേസ്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ 3 കേസുകളാണ് പൊലീസ് എടുത്തത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി