Crime

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയിൽ

ഈ മാസം 22 മുതൽ മെഡിക്കൽ അവധിയിലായിരുന്നു ഇദ്ദേഹം.

MV Desk

എറണാകുളം: കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയിൽ‌. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്ത് (45) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

ഈ മാസം 22 മുതൽ മെഡിക്കൽ അവധിയിലായിരുന്നു ഇദ്ദേഹം. വിഷാദം ഉൾപ്പടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മെഡിക്കൽ അവധി എടുത്തതുമുതൽ വീട്ടിൽ തന്നെയായിരുന്നു. സംഭവ സമയത്ത് ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി