Crime

വിദ്യാർഥിനികളോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു; ആലപ്പുഴയിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ

ചെട്ടികുളങ്ങര പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനാണ് പിടിയിലായ ശ്രീജിത്ത്

ആലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ. ആമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകൻ ശ്രീജിത്താണ് അറസ്റ്റിലായത്.

ചെട്ടികുളങ്ങര പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനാണ് പിടിയിലായ ശ്രീജിത്ത്. സംഭവത്തിൽ ടിടിഐ അധികൃതർ നടപടിയെടുക്കാത്തതിനാൽ വിദ്യാർഥികൾ പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ