വീഡിയോ ദൃശ്യം 
Crime

ടോള്‍ പ്ലാസ ജീവനക്കാരിയെ മുഖത്തിടിച്ചു, തള്ളി താഴെയിട്ടു; യുവതി അറസ്റ്റില്‍ (video)

മര്‍ദനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തു

ലക്‌നൗ: ടോള്‍ പ്ലാസ ജീവനക്കാരിയെ മര്‍ദിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഗ്രേറ്റര്‍ നോയിഡയിലെ ലുഹര്‍ലി ടോള്‍ പ്ലാസയിലാണ് സംഭവം.

കാറിൽ നിന്ന് നിന്നിറങ്ങിയ യുവതി, ടോള്‍ ബൂത്തില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും ജീവനക്കാരിയെ മര്‍ദിക്കുകയും ചെയ്‌തു. പിന്നീട് മുഖത്ത് പിടിച്ച് ജീവനക്കാരിയെ തള്ളി താഴെയിടുന്നതും വീഡിയോയിൽ കാണാം.

വിവരം അറിഞ്ഞ പൊലിസ് സംഭവ സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു. മര്‍ദനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം