Crime

അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഹൈ പോയിന്‍റ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന് സമീപം വാഹനം നിയന്ത്രിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

ബെംഗളൂരു: അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹൈഗ്രൗണ്ട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്‌ടർ എം നാഗരാജു (50) ആണ് മരിച്ചത്.

ഹൈ പോയിന്‍റ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന് സമീപം വാഹനം നിയന്ത്രിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജർമ്മൻ ചാൻസിലറുടെ സന്ദർശത്തിന് മുന്നോടിയായി ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു നാഗരാജു. അപകടത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ