News

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: യാത്രക്കാരന് 4 മാസം യാത്രാവിലക്ക്

ക​ഴി​ഞ്ഞ ന​വം​ബ​ർ 26ന് ​യൂ​റോ​പ്പി​ൽ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് 70  പി​ന്നി​ട്ട യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്ത് മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട ശ​ങ്ക​ർ മി​ശ്ര മൂ​ത്ര​മൊ​ഴി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച ശ​ങ്ക​ർ മി​ശ്ര​യ്ക്ക് എ​യ​ർ ഇ​ന്ത്യ നാ​ലു മാ​സം യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ന​വം​ബ​ർ 26ന് ​യൂ​റോ​പ്പി​ൽ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് 70  പി​ന്നി​ട്ട യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്ത് മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട ശ​ങ്ക​ർ മി​ശ്ര മൂ​ത്ര​മൊ​ഴി​ച്ച​ത്. ഒ​രു മാ​സ​ത്തി​നു​ശേ​ഷ​മാ​ണു സം​ഭ​വം പു​റ​ത്താ​യ​ത്.

തു​ട​ർ​ന്നു ശ​ങ്ക​ർ മി​ശ്ര​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ക​ഥ​ക് ന​ർ​ത്ത​കി കൂ​ടി​യാ​യ വ​യോ​ധി​ക സ്വ​യം മൂ​ത്ര​മൊ​ഴി​ച്ച​താ​ണെ​ന്നാ​ണു ജാ​മ്യാ​ഹ​ർ​ജി​യി​ൽ ഇ​യാ​ളു​യ​ർ​ത്തി​യ വാ​ദം. എ​ന്നാ​ൽ, ഇ​യാ​ൾ​ക്കു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ല്ല. 

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ