Kerala

കോഴിക്കോട് സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പ്ലസ് വൺ വിദ്യാർഥി മരിച്ചു

നെല്യാടി റോഡിൽ വെച്ചാണ് അപകടം നടന്നത്

MV Desk

കോഴിക്കോട്: സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മേപ്പയ്യൂർ ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ അമൽ കൃഷ്ണ (17) ആണ് മരിച്ചത്.

നെല്യാടി റോഡിൽ വെച്ചാണ് അപകടം നടന്നത്. അമൽ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമലിനെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി