Kerala

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി

മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് തെഞ്ഞിപ്പാലം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് പൊലീസുകർ ചേർന്ന് ഇയാളുടെ കൈകെട്ടിയിട്ടാണ് ചികിത്സിച്ചത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് തെഞ്ഞിപ്പാലം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു സംഭവം.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ