പ്രതി എൻ.എസ്. സുനിൽ

 
Kerala

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി വൈകും

എറണാകുളം പ്രിൻസിപ്പൽ‌ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക

Aswin AM

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഉടനില്ല. കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ‌ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക.

കേസിലെ പ്രതികളെ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് എറണാകുളം സെഷൻ‌സ് കോടതിയിൽ എത്തിച്ചു. കേസിലെ പ്രതികളായ എൻ.എസ്. സുനിൽ, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്ന് പൾസർ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി ഉടൻ

കോണ്ടത്തിന് നികുതി പ്രഖ്യാപിച്ച് ചൈന; ജനനനിരക്ക് ഉയർത്താനായാണ് നീക്കം

ആന്ധ്രപ്രദേശ് ചുരത്തിൽ തീർഥാടകരുടെ ബസ് മറിഞ്ഞു; 9 പേർ മരിച്ചു

സൂര്യവംശി 171, ഇന്ത്യ 433; യുഎഇ ബൗളിങ് നിലംപരിശായി

"ഞങ്ങളെ തല്ലിക്കൊല്ലും"; മുൻകൂർജാമ്യ ഹർജിയിൽ ലൂത്ര സഹോദരന്മാർ