Kerala

ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ മാനസിക വിഭ്രാന്തിയുള്ള യാത്രക്കാരൻ മറ്റ് യാത്രക്കാരെ ആക്രമിച്ചു

കണ്ണൂർ, ഇടുക്കി സ്വദേശികൾക്കാണ് ഇയാളിൽ നിന്നും മർദനമേറ്റത്

പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ മാനസിക വിഭ്രാന്തിയുള്ള യാത്രക്കാരൻ മൂന്ന് യാത്രക്കാരെ ആക്രമിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ വ്യക്തിയാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത്. യാത്രക്കാർ ഇയാളെ തിരിച്ചും അക്രമിച്ചു.

കണ്ണൂർ, ഇടുക്കി സ്വദേശികൾക്കാണ് ഇയാളിൽ നിന്നും മർദനമേറ്റത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പിന്നീട് പൊലീസ് ഇയാളെ തൃശൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു