ഒക്റ്റോബറിൽ കേരളത്തിൽ 8 ദിവസം ബാങ്ക് അവധി 
Kerala

ഒക്റ്റോബറിൽ കേരളത്തിൽ 8 ദിവസം ബാങ്ക് അവധി

ആർബിഐ കലണ്ടർ പ്രകാരം ഒക്റ്റോബർ മാസത്തിൽ 15 ദിവസം ബാങ്ക് അവധിയായിരിക്കും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആർബിഐ കലണ്ടർ പ്രകാരം ഒക്റ്റോബർ മാസത്തിൽ 15 ദിവസം ബാങ്ക് അവധിയായിരിക്കും. ഇതിൽ ചില അവധികൾ പ്രാദേശികമായി നൽകുന്നതാണ്. കേരളത്തിൽ 8 ദിവസമായിരിക്കും ബാങ്കുകൾ അടഞ്ഞു കിടക്കുക.

ഒക്റ്റോബർ 2 (ബുധൻ) ഗാന്ധി ജയന്തി, ഒക്റ്റോബർ 12ന് (രണ്ടാം ശനി) മഹാനവമി, 13 (ഞായർ) വിജയദശമി, 31 ന് (വ്യാഴം) ദീപാവലി എന്നിവയാണ് കേരളത്തിലെ പൊതു അവധി ദിനങ്ങൾ. ഇതു കൂടാതെ ഒക്റ്റോബർ 26 നാലാം ‍ശനി, 6,20, 27 എന്നീ ഞായറാഴ്ചകളും അടക്കം 8 ദിവസമാണ് ബാങ്ക് അവധി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി