ഡി. ശില്‍പ്പ ഐപിഎസ് 
Kerala

ജില്ലാ പോലീസ് ആസ്ഥാനത്ത് അഴിച്ചു പണി

പി. ബിജോയ് കാസര്‍ക്കോട്, കെ.എം സാബു മാത്യു കൊല്ലം റൂറല്‍ എന്നിങ്ങനെയാണ് മാറ്റങ്ങൾ

MV Desk

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും. എറണാകുളം റൂറല്‍ മേധാവിയായി വൈഭവ് സക്‌സേനയാണ് . ഡി.ശില്‍പ്പ കോഴിക്കോട് റൂറലിലും നവനീത് ശര്‍മ തൃശൂര്‍ റൂറലിലും എസ്.ശശിധരന്‍ മലപ്പുറത്തും നിയമിതനായി.

പി. ബിജോയ് കാസര്‍ക്കോട്, കെഎം സാബു മാത്യു കൊല്ലം റൂറല്‍ എന്നിങ്ങനെയാണ് മാറ്റങ്ങൾ.

കൊച്ചി ഡിസിപിയായി കെ.എസ്. സുദര്‍ശന്‍ എത്തും. കൊല്ലം കമ്മീഷണറായി വിവേക് കുമാറും ഇടുക്കിയില്‍ ടി.കെ. പ്രദീപുമാണ് പുതിയതായി സ്ഥാനമേല്‍ക്കുന്നത്. അനൂജ് പലിവാളാണ് കോഴിക്കോട് ഡിസിപി.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി