.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Pinarayi Vijayan 
Kerala

കളമശേരി സ്ഫോടനം: കേന്ദ്രമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 പേ​ര​ട​ങ്ങി​യ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചെ​ന്നും അ​ദ്ദേ​ഹം വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു

MV Desk

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി സ്ഫോ​ട​നം ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 പേ​ര​ട​ങ്ങി​യ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചെ​ന്നും അ​ദ്ദേ​ഹം വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഇ​തി​നി​ടെ​യും പ്ര​ത്യേ​ക ല​ക്ഷ്യം വ​ച്ചു​ള്ള പ്ര​ചാ​ര​ണം ഉ​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​നു പ്ര​ത്യേ​ക മാ​നം ന​ല്‍കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യി. ഈ ​ശ്ര​മം എ​ന്തു വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ വ​രെ മോ​ശം പ്ര​സ്താ​വ​ന ന​ട​ത്തി. വ​ര്‍ഗീ​യ നീ​ക്കം ന​ട​ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊ​ച്ചി ഡി​സി​പി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. കു​റ്റ​വാ​ളി ആ​രാ​യാ​ലും ര​ക്ഷ​പ്പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​യാ​ണു സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. നി​ല​വി​ല്‍ 41 പേ​രാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലും മ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. നാ​ലു​പേ​രെ ഡി​സ്ചാ​ര്‍ജ് ചെ​യ്തു. ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 17പേ​രാ​ണ് ഐ​സി​യു​വി​ലു​ള്ള​ത്.

സം​ഭ​വ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച ന​ല്ല നി​ല​പാ​ട് മാ​തൃ​കാ​പ​ര​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​നി​മ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് ഒ​രു ചാ​ന​ല്‍ പ​റ​ഞ്ഞു. ചാ​ന​ലി​ന്‍റെ പേ​രി​ല്‍ വ​ന്ന വ്യാ​ജ വാ​ര്‍ത്ത എ​ടു​ത്തു കാ​ണി​ച്ചു​കൊ​ണ്ട് ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട്ടു​വെ​ന്നും ആ​രോ​ഗ്യ​ക​ര​മാ​യ ഇ​ട​പെ​ട​ലി​നു ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ള്‍ ആ​രാ​യാ​ലും ര​ക്ഷ​പ്പെ​ടി​ല്ലെ​ന്നും ഇ​ന്നു രാ​വി​ലെ പ​ത്തി​നു സ​ര്‍വ​ക​ക്ഷി യോ​ഗം ചേ​രു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി.

നി​ല​വി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. പൊ​ലീ​സ് ത​ന്നെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. സ​ര്‍ക്കാ​രി​ന് ചെ​യ്യാ​നാ​കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കും. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞ​ത് എ​ന്തെ​ന്ന് പി​ന്നീ​ട് നോ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

'ചേട്ടൻ' വീണു, 'അനിയൻ' വാണു; ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻ

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി, ഭാര്യക്ക് 16.76 കോടിയുടെ സ്വത്ത്

ഹരിപ്പാട് സന്ദീപ് വാചസ്പതിക്ക് വോട്ട് തേടി നടി ഖുശ്ബു

നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി