മുഖ്യമന്ത്രി പിണറായി വിജയൻ  
Kerala

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പിന്തുണ തേടി മുഖ്യമന്ത്രി

ഈ മാസം 15 ന് രാവിലെ 10 മണിക്കാണ് ചർച്ച

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയിൽ പ്രതിപക്ഷത്തിന്‍റെ സഹായം തേടി സർക്കാർ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഈ മാസം 15 ന് രാവിലെ 10 മണിക്കാണ് ചർച്ച.

നേരത്തെ കേന്ദ്രസർക്കാരിന്‍റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം