നിർണായക തെളിവുകൾ ലഭിച്ചു; സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ ഇഡി

 
Kerala

സിഎംആർഎൽ–എക്സാലോജിക് ഇടപാട്: മിന്നൽ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇഡി

പിണറായി വിജയന്‍റെ മകൾ വീണയെ ചോദ‍്യം ചെയ്യലിനായി വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്

Aswin AM

കൊച്ചി: കഴിഞ്ഞ ദിവസം മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിൽ ഉൾപ്പടെ 12 ഇടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇഡി.

പിണറായി വിജയന്‍റെ മകൾ വീണയെ ചോദ‍്യം ചെയ്യലിനായി വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്. വീണ വിജ‍യന് കേസുമായി ബന്ധപ്പെട്ട് ഇഡി സമൻസ് അയച്ചേക്കും.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം