സ്ഫോടക വസ്തു എറിഞ്ഞുവെന്ന് പറയുന്നത് വീഴ്ച മറയ്ക്കാൻ; പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരേ കോടതി

 
Kerala

സ്ഫോടക വസ്തു എറിഞ്ഞുവെന്ന് പറയുന്നത് വീഴ്ച മറയ്ക്കാൻ; പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരേ കോടതി

സിപിഎം നേതാവിന്‍റെ പ്രസ്താവനയ്ക്ക് ശേഷമല്ലെ സംഭവത്തിൽ പൊലീസ് കേസെടുത്തതെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ചോദിച്ചു

Aswin AM

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റ പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെ വിമർശിച്ച് കോടതി. ഗ്രനേഡ് ഉപയോഗിച്ചതിലെ വീഴ്ച മറച്ചു വയ്ക്കാൻ വേണ്ടിയാണ് സ്ഫോടക വസ്തു എറിഞ്ഞുവെന്ന് പറയുന്നതെന്നും സിപിഎം നേതാവിന്‍റെ പ്രസ്താവനയ്ക്ക് ശേഷമല്ലെ സംഭവത്തിൽ പൊലീസ് കേസെടുത്തതെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ചോദിച്ചു.

11 കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ‍്യം അനുവദിച്ചുകൊണ്ടുള്ള വിധി പകർപ്പിലായിരുന്നു കോടതിയുടെ വിമർശനം.

മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ. സലാമിനെതിരേ പൊലീസിൽ പരാതി നൽകി സിപിഎം

കേരളത്തിനെതിരേ തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി കരുൺ നായർ; കർണാടക മികച്ച സ്കോറിലേക്ക്

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കേരളത്തിലേക്ക്

പയ്യമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നു ഡോക്റ്റർമാർ മുങ്ങിമരിച്ചു

മരിച്ചാലും രക്ഷയില്ല!! സ്വർണത്തിനായി ശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ചു