അതിജീവിതയെ അപമാനിച്ചിട്ടില്ല

 
Kerala

അതിജീവിതയെ അപമാനിച്ചിട്ടില്ല; പൊലീസ് കോടതിയിൽ പറഞ്ഞതെല്ലാം കള്ളമെന്ന് ദീപ രാഹുൽ ഈശ്വർ

രാഹുലിന്‌ നോട്ടീസ് ലഭിച്ചിരുന്നില്ല

Jisha P.O.

തിരുവനന്തപുരം: അതിജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ. സ്റ്റേഷനിൽ ഹാജരാകാൻ രാഹുലിന്‌ നോട്ടീസ് ലഭിച്ചിരുന്നില്ല. പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നു.

പൊലീസ് വീട്ടിൽ വന്നപ്പോൾ നോട്ടീസ് തന്നിരുന്നില്ല. എന്നാൽ, നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞത്.

എല്ലാ കാര്യങ്ങളും കള്ളമാണെന്നും ദീപ ആരോപിച്ചു. തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ വ്യക്തമാക്കി.

മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

കശുവണ്ടി ഇറക്കുമതി; വ്യവസായി അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

ബെംഗലുരൂവിൽ നിന്നെത്തിയ ബസിൽ ലക്ഷങ്ങളുടെ കള്ളപ്പണം; 2 പേർ കസ്റ്റഡിയിൽ