ദീപക്ക്, ഷിംജിത

 
Kerala

ദീപക്കിന്‍റെ ആത്മഹത‍്യ; പ്രതി ഒളിവിലെന്ന് സൂചന, തെരച്ചിൽ ശക്തമാക്കി പൊലീസ്

ദീപക്കിന്‍റെ അമ്മ നൽകിയ പരാതിയിൽ ഷിംജിതയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Aswin AM

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിലെന്ന് സൂചന. ഇവർക്കായി മെഡിക്കൽ കോളെജ് പൊലീസ് തെരച്ചിൽ ശക്തമാക്കി.

ദീപക്കിന്‍റെ അമ്മ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് യുവതി ഒളിവിൽ പോയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ദൃശൃങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഷിംജിതയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിനായി സൈബർ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

നയപ്രഖ്യാപനം തിരുത്തി ഗവർണർ, ഒഴിവാക്കിയതെല്ലാം വായിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ അസാധാരണ നീക്കം

ബിജെപി ദേശീയ അധ‍്യക്ഷനായി നിതിൻ നബിൻ ചുമതല‍‌യേറ്റു

'കഴിഞ്ഞ 10 വർഷത്തിൽ കേരളം മികച്ച മുന്നേറ്റം നടത്തി'; സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ‍്യാപന പ്രസംഗം

ക്ഷേത്ര മഹോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പ്രക്ഷോഭത്തിൽ പങ്കെടുത്തവർ മൂന്നു ദിവസത്തിനുള്ളിൽ കീഴടങ്ങണം; മുന്നറിയിപ്പുമായി ഇറാൻ പൊലീസ്