kerala police 
Kerala

അന്വേഷണം നടക്കുന്ന കേസുകളുടെ വിവരങ്ങൾ മാധ‍്യമങ്ങൾക്ക് നൽകരുതെന്ന് ഡിജിപിയുടെ സർക്കുലർ

വിവരങ്ങൾ നൽകുന്നത് കോടതി ഉത്തരവിന്‍റെ ലംഘനമായി കണക്കാകുമെന്നും ഡിജിപി വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസുകളുടെ വിവരങ്ങൾ‌ മാധ‍്യമങ്ങൾക്ക് നൽകരുതെന്ന് ഡിജിപിയുടെ സർക്കുലർ.

വിവരങ്ങൾ നൽകുന്നത് കോടതി ഉത്തരവിന്‍റെ ലംഘനമായി കണക്കാകുമെന്നു പറഞ്ഞ ഡിജിപി ചില കേസുകളിൽ മാധ‍്യമങ്ങൾക്ക് മുന്നിൽ വിവരങ്ങൾ നൽകുന്നത് കോടതി വിലക്കിയിട്ടുണ്ടെന്ന് വ‍്യക്തമാക്കി. ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക‍്യൂഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കുലർ.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ