Kerala

ലഹരിയിടപാടിന്‍റെ മറവിൽ കള്ളപ്പണം വെളിപ്പിച്ചെന്ന കേസ്; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

2020 ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്

കൊച്ചി: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. ലഹരിയിടപാടിന്‍റെ മറവിൽ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കൊച്ചി ഓഫിലിൽ വച്ചാണ് ചോദ്യം ചെയ്യൽ.

2020 ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. കിട്ടിയത്. ഈ കേസിൽ അദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്തനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഇന്ന് രാവിലെ 10.30 മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ