കോട്ടയത്തും പാലക്കാടും എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ഇഡി റെയ്ഡ്

 

file image

Kerala

കോട്ടയത്തും പാലക്കാടും എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ഇഡി റെയ്ഡ്

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം

കോട്ടയം: കോട്ടയം, പാലക്കാട് ജില്ലകളിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ഇഡി റെയ്ഡ്. കോട്ടയം വാഴൂർ സ്വദേശി നിഷാദിന്‍റെ വീട്ടിലും ഒറ്റപ്പാലത്ത് പനമണ്ണ സ്വദേശിയുടെ വീട്ടിലുമാണ് നിലവിൽ ഇഡി റെയ്ഡ് നടക്കുന്നത്.

പിഎഫ്ഐ മുൻ ഡിവിഷൻ സെക്രട്ടറിയായിരുന്നു നിഷാദ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. രാവിലെ 10 മണിയോടെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത