തൃശൂരിൽ വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

 
file
Kerala

തൃശൂരിൽ വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

കൊടുവത്ത് പറമ്പിൽ പ്രഭാകരൻ (82) ഭാര‍്യ കുഞ്ഞിപ്പെണ്ണ് (72) എന്നിവരെയാണ് വീടനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Aswin AM

തൃശൂർ: തൃശൂരിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. കൊടുവത്ത് പറമ്പിൽ പ്രഭാകരൻ (82) ഭാര‍്യ കുഞ്ഞിപ്പെണ്ണ് (72) എന്നിവരെയാണ് വീടനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രഭാകരന്‍റെ ഭാര‍്യ കുഞ്ഞിപ്പെണ്ണ് കിടപ്പുരോഗിയായിരുന്നു. പാലിയേറ്റിവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടർ‌നടപടികൾ ആരംഭിച്ചു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ