ഡോ. മാലതി ദാമോദരൻ

 
Kerala

ഇഎംഎസിന്‍റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു

അന്തരിച്ച പ്രശസ്ത ആണവ ശസ്ത്രജ്ഞൻ എ.ഡി. ദാമേദരനാണ് ഭർത്താവ്.

Megha Ramesh Chandran

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. ശനിയാഴ്ച രാവിലെ 3.30ന് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു അന്ത്യം.

ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെ ഡോക്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച പ്രശസ്ത ആണവ ശസ്ത്രജ്ഞൻ എ.ഡി. ദാമേദരനാണ് ഭർത്താവ്.

മക്കൾ: റിട്ട. പ്രാഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്‍റ് ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി). സംസ്കാരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം ശാന്തി കവാടത്തിൽ.

കൈ പിടിക്കാൻ കേരളം; യുഡിഎഫ് ക്യാംപുകളിൽ വൻ ആഘോഷം

രണ്ടില കൊഴിയുമോ? നിലം തൊടാതെ കേരള കോൺഗ്രസ് എം, 12ൽ 11 പേരും പിന്നിൽ

ട്വന്‍റി 20 ക്ക് തിരിച്ചടി; അഞ്ജലി നായരും അഖിൽ മാരാരും അടക്കം മുഴുവൻ സ്ഥാനാർഥികളും മൂന്നാം സ്ഥാനത്ത്

വിയർത്ത് ക്യാപ്റ്റൻ; നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ, അബ്ദുൾ റഷീദ് അട്ടിമറിക്കുമോ?

തെരഞ്ഞെടുപ്പ് ചൂടിൽ ഓഹരി വിപണി, മുന്നേറ്റം