Kerala

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: സസ്പെൻഷനിലിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള നടപടി

ഇടുക്കി: ആദിവാസി യുവാവിനെതിരെ കള്ളക്കേസ് അടുത്ത സംഭവത്തിൽ സസ്പെൻഷനിലിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവ്വീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി. രാഹുലിനെയാണ് തിരിച്ചെടുത്തത്.

നേരത്തെ യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള നടപടി.

വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക ഓഫറുമായി സപ്ലൈകോ

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം