Kerala

സ്വകാര്യ ബസിൻ്റെ മുൻവാതിലിലൂടെ ചാടിയിറങ്ങുന്നതിനിടെ വീണു; യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്വകാര്യ ബസിൻ്റെ മുൻവാതിലിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. കിളിമാനൂർ തട്ടത്തുമല സ്വദേശി ഷിജു (30) വിനാണ് പരിക്കേറ്റത്. കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ബസിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ബസിൽ നിന്ന് വീണ യുവാവിൻ്റെ ശരീരത്തിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കുട്ടിയെ എറിഞ്ഞത് അമ്മ തന്നെ; യുവതി അതിജീവിതയെന്ന് സംശയം

ഡൽഹി സ്‌കൂളിൽ വീണ്ടും വ്യാജബോംബ് ഭീഷണി; പ്രായപൂർത്തിയാകാത്ത വിദ്യാർഥി കസ്റ്റഡിയിൽ

കോഴിക്കോട് സ്വകാര്യബസ്-ലോറി ജീവനക്കാർ തമ്മിൽ ക‍യ്യാങ്കളി

ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു

മകൾ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വലിച്ചെറിഞ്ഞു: വഴിത്തിരിവായത് ആമസോൺ കൊറിയർ കവർ