പ്രതീകാത്മക ചിത്രം 
Kerala

നൂറനാട് ഉത്സവത്തിനിടെ തീപിടിത്തം; 3 പേർക്ക് പൊള്ളലേറ്റു

സാരമായി പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: ചുനക്കര ഉത്സവത്തിന്‍റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ തട്ടി തീപടർന്നു. സ്വർണത്തിടമ്പ് കത്തിന‍ശിച്ചു. കെട്ടുകാളയുടെ മുകളിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പേർക്ക് പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ