തിരുവനന്തപുരത്ത് 50 ഓളം പേർക്ക് ഭക്ഷ‍്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

 

representative image

Kerala

തിരുവനന്തപുരത്ത് 50 ഓളം പേർക്ക് ഭക്ഷ‍്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

ഭക്ഷ‍്യവിഷബാധയേറ്റവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി

Aswin AM

തിരുവനന്തപുരം: ശ്രീകാര‍്യത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 50 ഓളം പേർക്ക് ഭക്ഷ‍്യവിഷബാധയേറ്റു. ഇതേത്തുടർന്ന് ഹോട്ടൽ കോർപ്പറേഷന്‍ പ്രവർത്തകർ അടപ്പിച്ചു.

ഭക്ഷ‍്യവിഷബാധയേറ്റവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതെങ്കിലും ചൊവ്വാഴ്ചയോടെയാണ് ആരോഗ‍്യപ്രശ്നങ്ങളുണ്ടായത്.

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ; കേരളത്തിന്‍റെ ബില്ലിന് അംഗീകാരമില്ല

ജപ്പാനിൽ നിന്ന് സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം തിരികെ എത്തിക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

സർക്കാർ ജോലി വേണോ, ഇപ്പോ ശരിയാക്കിത്തരാം; അബ്‌ദുൾ റൗഫിന്‍റെ വാക്കു കേട്ടവരെല്ലാം പെട്ടു, നഷ്ടമായത് 50,000 രൂപ വരെ

കർക്കിടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം

ഗ്രാമീണ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ രാജ്യവ്യാപക പ്രചാരണം പ്രഖ്യാപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ