സ്വർണവില കുതിക്കുന്നു; പവന് 1,12,200 രൂപയായി

 

file image

Kerala

സ്വർണവില കുതിക്കുന്നു; പവന് 1,12,200 രൂപയായി

പവന് വെള്ളിയാഴ്ച 600 രൂപ കൂടി

Jisha P.O.

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമായതോടെ സ്വർണവില വേഗത്തിൽ കുതിക്കുകയാണ്. പവന് വെള്ളിയാഴ്ച 600 രൂപ കൂടി 1,12,200 രൂപയായി.

ഗ്രാമിന് 75 രൂപ വർധിച്ച് 14.025 രൂപയിലെത്തി.

കഴിഞ്ഞദിവസം സ്വർണത്തിന് നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 9ന് സ്വർണത്തിന് 1,11,600 രൂപയായിരുന്നു.

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്|Video

നിർമാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം; വിജയ്ക്ക് കത്തെഴുതി മുഖ‍്യമന്ത്രി വി.ഡി. സതീശൻ

വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിന്‍റെ പണം തട്ടി; ഹെഡ്മിസ്ട്രസിന് 4 വർഷം തടവും പിഴയും

ടി.ജി. മോഹൻദാസിനെ ജയിലിൽ അടയ്ക്കണം; മൃഗങ്ങൾക്ക് ഇതിലും നല്ല സംസ്കാരം കാണിക്കാനുകുമെന്ന് മാധവ് സുരേഷ്

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അമ്മ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ്