Kerala

ഹ​രി​ത ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് 1000 രൂ​പ ഉ​ത്സ​വ​ബ​ത്ത പ്രഖ്യാപിച്ചു

സം​സ്ഥാ​ന​ത്തെ 33,378 ഹ​രി​ത ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും.

MV Desk

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ഹ​രി​ത ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് 1000 രൂ​പ ഉ​ത്സ​വ​ബ​ത്ത ന​ല്‍കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കും ന​ഗ​ര​സ​ഭ​ക​ള്‍ക്കും ത​ന​തു ഫ​ണ്ടി​ല്‍ നി​ന്ന് തു​ക ന​ല്‍കാ​ന്‍ അ​നു​വാ​ദം ന​ല്‍കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സം​സ്ഥാ​ന​ത്തെ 33,378 ഹ​രി​ത ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. തു​ക വി​ത​ര​ണം ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ഓപ്പണർ പത്താം നമ്പറിൽ; തല തിരിച്ച ബാറ്റിങ് ഓർഡറും കേരളത്തെ തുണച്ചില്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 19 കാരൻ അറസ്റ്റിൽ

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

വീടിന് തീയിട്ട് മകനെയും കുടുംബത്തെയും കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി

പ്രശാന്ത് കിഷോറിന് രണ്ട് സംസ്ഥാനങ്ങളിൽ വോട്ട്; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ