Kerala

ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു

മൂന്നു വയസുള്ള മകനായി തിരച്ചിൽ ആരംഭിച്ചു

MV Desk

ആലപ്പുഴ: മാവേലിക്കര കുന്നം ചാക്കോ റോഡിൽ നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു. വെൺമണി വലിയപറമ്പിൽ ആതിര എസ്.നായർ (31) ആണ് മരിച്ചത്. മൂന്നു വയസുള്ള മകനായി തിരച്ചിൽ ആരംഭിച്ചു. ആതിരയുടെ ഭർത്താവ് ഷൈലേഖ് (43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു തുടങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി