jose k mani 
Kerala

പി.വി.ജി മൂല്യബോധം കാത്തു സൂക്ഷിച്ച മനുഷ്യസ്നേഹി; ജോസ് കെ. മാണി

MV Desk

കോട്ടയം: പത്രപ്രവർത്തനത്തിലും സിനിമയിലും വ്യവസായത്തിലും മൂല്യബോധം കാത്തു സൂക്ഷിച്ച മനുഷ്യസ്നേഹിയെയാണ് പി.വി ഗംഗാധരന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി അനുശോചിച്ചു.

കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ പ്രകാശം പരത്തിയ പ്രതിഭയായിരുന്നു പി.വി.ജി എന്നും ജോസ് കെ മാണി പറഞ്ഞു.