Kerala

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ്റെ അനുജൻ കെ.ജി വിജയൻ അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആപ്പാഞ്ചിറയിലുളള വീട്ടുവളപ്പിൽ

Renjith Krishna

കോട്ടയം: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ്റെ അനുജൻ കടുത്തുരുത്തി ആപ്പാഞ്ചിറ കോനക്കോപ്പുക്കാട്ടിൽ കെ.ജി വിജയൻ (72 റിട്ട. ഡെപ്യൂട്ടി കലക്റ്റർ) അന്തരിച്ചു.

അർബുദരോഗ ബാധിതനായി ചികിൽസയിൽ കഴിയുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആപ്പാഞ്ചിറയിലുളള വീട്ടുവളപ്പിൽ. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രവികുമാറിൻ്റെ സഹോദരീ ഭർത്താവാണ് കെ.ജി വിജയൻ.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി