കെ. മുരളീധരൻ

 
Kerala

''ഫ്ലക്സിന്‍റെ വലുപ്പം നോക്കിയല്ലല്ലോ മുഖ‍്യമന്ത്രിയെ തീരുമാനിക്കേണ്ടത്'': മുഖ‍്യമന്ത്രി ചർച്ചയിൽ കെ. മുരളീധരൻ

മുഖ‍്യമന്ത്രി ചർച്ചയിൽ നാട്ടുകാർക്ക് കുഴപ്പമില്ലെന്നും മുരളീധരൻ

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ മുഖ‍്യമന്ത്രി ആരാകുമെന്ന ചോദ‍്യത്തിന് മറുപടി പറഞ്ഞ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ‍്യമന്ത്രി ചർച്ചയിൽ നാട്ടുകാർക്ക് കുഴപ്പമില്ലെന്നു പറഞ്ഞ മുരളീധരൻ ജനവികാരം മനസിലാക്കികൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്‍റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് കൂട്ടിച്ചേർത്തു.

ഉദ്ദേശിച്ച ആളുടെ പേര് വന്നില്ലെങ്കിലും ഹൈമക്കമാൻഡിന്‍റെ തീരുമാനത്തിന് ശേഷം പേര് വെളിപ്പെടുത്തുമെന്ന് മുരളീധരൻ വ‍്യക്തമാക്കി. ഫ്ലക്സിന്‍റെ വലുപ്പം നോക്കിയല്ലലോ മുഖ‍്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

ഇംഗ്ലണ്ടിനെ പൂട്ടി ഘാന

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം