.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

ആരായിരിക്കും പിന്നണിയിലെ അജ്ഞാതൻ: പൊലീസ് വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്തുവെന്ന് സ്വപ്ന സുരേഷ്

വിജേഷിനൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടൽ മാനേജ്മെന്‍റ് പൊലീസിനെ അറിയിച്ചതായും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു

MV Desk

ബെംഗളൂരു: കർണാടക പൊലീസ് വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചുവെന്നു സ്വപ്ന സുരേഷ്. മൊഴി രേഖപ്പെടുത്തിയതായും, വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവു ശേഖരിച്ചതായും സ്വപ്ന വ്യക്തമാക്കുന്നു. അതേസമയം വിജേഷിനൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടൽ മാനേജ്മെന്‍റ് പൊലീസിനെ അറിയിച്ചുവെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആരായിരിക്കും പിന്നണിയിലുള്ള അജ്ഞാതൻ എന്ന ചോദ്യത്തോടെയാണു സ്വപ്നയുടെ കുറിപ്പ് അവസാനിക്കുന്നത്.

വി​​​​ജ​​​​യ് പി​​​​ള്ള എ​​​​ന്ന​​​​യാ​​​​ൾ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നെ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ളി​​​​ച്ചിരുന്നുവെന്നും, ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഒ​​​​രു ഹോ​​​​ട്ട​​​​ൽ ലോ​​​​ബി​​​​യി​​​​ൽ വ​​​​ച്ച് സം​​​​സാ​​​​രി​​​​ക്ക​​​​വെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രെ​​​​യു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി കേ​​​​ര​​​​ളം വി​​​​ടു​​​​ന്ന​​​​തി​​​​ന് 30 കോ​​​​ടി വാഗ്ദാനം ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും രംഗത്തെത്തി. വെബ് സിരീസിന്‍റെ ചർച്ചയ്ക്കു വേണ്ടിയാണു കണ്ടതെന്നായിരുന്നു വിജേഷിന്‍റെ വിശദീകരണം.

കളത്തിലേക്ക് പിണറായി, റിയാസ്, ശൈലജ, ശ്യാമള

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ