എഡിജിപി- ആർഎസ്എസ് ബന്ധം വിവാദം; അടിയന്തര പ്രമേയത്തിൽ ചർച്ച ആകാമെന്ന് സ്പീക്കർ  
Kerala

എഡിജിപി- ആർഎസ്എസ് ബന്ധം വിവാദം; അടിയന്തര പ്രമേയത്തിൽ ചർച്ച ആകാമെന്ന് സ്പീക്കർ

വിഷയത്തിൽ 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച ചെയ്യാമെന്ന് സ്പീക്കർ സഭയെ അറിയിച്ചു.

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെ ആരോപണത്തിൽ അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കൊരുങ്ങി നിയമസഭ. വിഷയത്തിൽ 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച ചെയ്യാമെന്ന് സ്പീക്കർ സഭയെ അറിയിച്ചു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ