പി.ആർ. ശ്രീജേഷ് File
Kerala

പി. ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിംപിക്സ് അസോസിയേഷൻ

ഇക്കാര്യം ഉന്നയിച്ചു കൊണ്ട് സംഘടന മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽ‌കി.

തിരുവനന്തപുരം: പി. ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന ആവശ്യവുമായി കേരള ഒളിംപിക്സ് അസോസിയേഷൻ. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് സംഘടന മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽ‌കി. ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയതിനു പിന്നാലെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അസോസിയേഷൻ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്‍റ് ഡയറക്റ്ററാണ് ശ്രീജേഷ്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി