ബജറ്റ് അവതരിപ്പിക്കാൻ പുറപ്പെടും മുൻപ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഭാര്യ ആശ, കൊട്ടാരക്കര ഗണപതിയുടെ പ്രസാദമായ ഉണ്ണിയപ്പം വിളമ്പുന്നു.

 

KB Jayachandran | Metro Vaartha

Kerala

ഗണപതിയുടെ ഉണ്ണിയപ്പം ഒരു മിത്തല്ല | Video

ബജറ്റ് അവതരിപ്പിക്കാൻ പുറപ്പെടും മുൻപ് ഇഡ്ഡലിയും സാമ്പാറും കഴിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഭാര്യ ആശ പ്രഭാകരൻ കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പവും വിളമ്പി

ഗണപതി മിത്താണെന്നു പറയുന്നവർ പാർട്ടിയിലുണ്ടാവും. പക്ഷേ, കൊട്ടാരക്കര ഗണപതിയുടെ പ്രിയപ്പെട്ട പ്രസാദമായ ഉണ്ണിയപ്പം ഒരു മിത്തല്ല, നല്ല രുചിയുള്ള യാഥാർഥ്യം തന്നെയാണ്. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ പുറപ്പെടും മുൻപ് ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പം വിളമ്പുന്ന ഭാര്യ ആശ പ്രഭാകരൻ. മക്കൾ കല്യാണിയും ശ്രീഹരിയും സമീപം. കെഎൻബിയുടെ സ്വന്തം നാട് കൂടിയാണ് കൊട്ടാരക്കര.

സി.ജെ. റോയ് ജീവനൊടുക്കിയത് ഐടി ഉദ‍്യോഗസ്ഥരുടെ മാനസിക പീഡനം മൂലം; ഗുരുതര ആരോപണങ്ങളുമായി കുടുംബം

ആർത്തവ ആരോഗ‍്യം മൗലികാവകാശം, സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്ന് സുപ്രീം കോടതി

സഞ്ജു ഇടവേള എടുക്കണം, പുറത്തിരുന്ന് കളി നിരീക്ഷിക്കട്ടെയെന്ന് ആർ. അശ്വിൻ

റാപ്പിഡ് റെയിൽ പദ്ധതി തമാശ മാത്രം: കെ.സി. വേണുഗോപാല്‍

ടി20 ലോകകപ്പിനുള്ള യുഎഇ ടീം പ്രഖ‍്യാപിച്ചു; ബൗളിങ് പരിശീലകനായി മുൻ പാക്കിസ്ഥാൻ താരം