Kerala

തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

കാൽമുട്ടിലാണ് വെടിയുണ്ട തുളച്ചു കയറിയത്.

കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനാപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് (27) ആണ് പരിക്കേറ്റത്.

കാൽമുട്ടിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിൽ ഇയാളെ കൊട്ടാരക്കരയിലെ സ്യകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്.

"വിവാദ പോസ്റ്റ് ബൽറാമിന്‍റേതല്ല, രാജി വച്ചിട്ടുമില്ല"; തേജോവധം ചെയ്യാൻ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ

അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശി മരിച്ചു

"മന്ത്രിമാർക്ക് വൈഫ് ഇൻ ചാർജുണ്ടായിരിക്കും"; വിദ്വേഷ പരാമർശവുമായി സമസ്ത നേതാവ്

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു