ഷാജി ജോസഫിനെ ബിജെപിയിലേക്ക് സ്വീകരിക്കുന്ന നേതാക്കൾ

 
Kerala

കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫിന്‍റെ സഹോദരൻ ബിജെപിയിൽ; സ്വീകരിച്ച് നേതാക്കൾ

സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുമെന്ന് പ്രഖ‍്യാപിച്ചതിനു പിന്നാലെയാണ് ഷാജി ജോസഫ് ബിജെപി‍യിൽ‌ ചേർന്നിരിക്കുന്നത്

Aswin AM

കണ്ണൂർ: നിലവിലെ കെപിസിസി അധ‍്യക്ഷനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്നും മത്സരിക്കുന്ന സണ്ണി ജോസഫിന്‍റെ സഹോദരൻ ഷാജി ജോസഫ് ബിജെപിയിൽ ചേർന്നു.

സദാനന്ദ് ഷെട്ട് താനേവാദ് എംപിയും അഴിക്കോട് മണ്ഡലം ബിജെപി സ്ഥാനാർഥി കെ.കെ. വിനോദ് കുമാറും ചേർന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത അദാലത്തിൽ ഷാജി പങ്കെടുത്തിരുന്നു. സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുമെന്ന് പ്രഖ‍്യാപിച്ചതിനു പിന്നാലെയാണ് ഷാജി ജോസഫ് ബിജെപി‍യിൽ‌ ചേർന്നിരിക്കുന്നത്.

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം

രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്, ചിത്രം വൈറൽ

കറന്‍റ് പോകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video