കെഎസ്ആർടിസി പാഴ്സൽ സർവീസ് നിരക്കുകൾ വർധിപ്പിച്ചു 
Kerala

കെഎസ്ആർടിസി പാഴ്സൽ സർവീസ് നിരക്കുകൾ വർധിപ്പിച്ചു

പരമാവധി 15 കിലോ വരെ മാത്രമേ പാഴ്സൽ ചെയ്യാനാകൂ.

നീതു ചന്ദ്രൻ

കൊല്ലം: കെഎസ്ആർടിസി ലോജിസ്റ്റിക്സ് സർവീസ് കൊറിയർ, പാഴ്സൽ നിരക്ക് വർധന നിലവിൽ വന്നു. അഞ്ച് കിലോ വരെയുള്ള പാഴ്സലുകൾക്ക് നിരക്കു വർധന ബാധകമല്ല. 200 കിലോമീറ്റർ ദൂരത്തിന് 110 രൂപ, 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ, 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്.

800 കിലോമീറ്റർ വരെയാണ് സർവീസ് ലഭ്യമാകുന്നത്. 15 കിലോ വരെയുള്ളവയ്ക്ക് 516 രൂപ വരെയാണ് നിരക്ക്. പരമാവധി 15 കിലോ വരെ മാത്രമേ പാഴ്സൽ ചെയ്യാനാകൂ.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും