കെ.ടി. ജലീൽ 
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.ടി. ജലീൽ പൊന്നാനി മണ്ഡലത്തിൽ മത്സരിച്ചേക്കും

മത്സരിക്കുമെന്ന കാര‍്യം ജലീൽ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന

Aswin AM

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ എംഎൽഎ കെ.ടി. ജലീൽ പൊന്നാനി മണ്ഡലത്തിൽ മത്സരിച്ചേക്കും. ഇക്കാര‍്യം ജലീൽ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും എൽഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജലീൽ നേരത്തെ പറഞ്ഞിരുന്നു. പാർട്ടി ആവശ‍്യപ്പെടുകയാണെങ്കിൽ സാഹചര‍്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും