പ്രിയങ്ക ഗാന്ധി മൂന്നു ദിവസം വയനാട്ടിൽ; ബൂത്തുകൾ സന്ദർശിക്കും 
Kerala

ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല, എംപി എന്ന നിലയിൽ പരാജയം; പ്രിയങ്ക ഗാന്ധിക്കെതിരേ എൽഡിഎഫ്

ദുരന്തബാധിതർക്കായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചെങ്കിലും വീടുകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് എൽഡിഎഫ്. എംപിയെന്ന നിലയിൽ പ്രിയങ്ക പരാജയമാണെന്നും എൽഡിഎഫ് വിമർശിച്ചു.

ഔദ‍്യോഗിക പരിപാടികൾക്ക് എംപി സ്ഥലത്തെത്തുന്നില്ലെന്നും ദുരന്തബാധിതർക്കായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മുസ്‌ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേടുണ്ടെന്നും എൽഡിഎഫ് ആരോപിച്ചു.

സെപ്റ്റംബർ 19ന് ഇക്കാര‍്യങ്ങൾ ചൂണ്ടിക്കാട്ടി മനുഷ‍്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് കൺവീനർ സി.കെ. ശശീന്ദ്രൻ പറഞ്ഞു.

ശിഖർ ധവാന് ഇഡി സമൻസ്

ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, പിന്തുടർന്ന് ശല്യം ചെയ്തു; രാഹുലിനെതിരേ 5 പരാതികൾ

മലപ്പുറത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ജിഎസ്ടി പരിഷ്കാരം ആഘോഷിച്ച് വിപണി, സെൻസെക്സിൽ 600 പോയിന്‍റ് മുന്നേറ്റം

പാലിനും പനീറിനും ജിഎസ്ടി ഇല്ല, ചെറുകാറുകൾക്ക് വില കുറയും; സ്ലാബുകൾ വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ