Kerala

മലമ്പുഴയിൽ വീണ്ടും പുലിയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

പാലക്കാട്: മലമ്പുഴയിൽ വീണ്ടും പുലിയുടെ ആക്രമണം. തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം.

ശബ്ദം കേട്ട് വീട്ടുകാർ ടോർച്ച് അടിച്ച് നേക്കിയപ്പോൾ പുലിയെ കാണുകയായിരുന്നു. അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന രണ്ട് പശുക്കളെ പുലി ആക്രമിച്ചതായി വീട്ടുകാർ പറയുന്നു. പടക്കം പൊട്ടിച്ചാണ് പുലിയെ കാട്ടിലേക്ക് ഓടിച്ചത്. എന്നാൽ, ജനവാസമേഖലയിൽ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍