പ്രതീകാത്മക ചിത്രം 
Kerala

ഇടുക്കിയിൽ സിംഹവാലൻ കുരങ്ങിന്‍റെ ആക്രമണത്തിൽ 3 വയസുകാരിക്ക് പരുക്ക്

സാരമായി പരുക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

MV Desk

ചെറുതോണി: ചെറുതോണി മുക്കുള്ളിയിൽ 3 വയസുകാരിയെ സിംഹവാലൻകുരങ്ങ് ആക്രമിച്ചു. സാരമായി പരുക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സിംഹവാലൻകുരങ്ങെത്തി ദേഹമാസകലം പരുക്കേൽപ്പിക്കുകയായിരുന്നു.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച മുതൽ

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം