എം.എ. ബേബി

 
Kerala

എസ്ഐആറിൽ നിന്നും പിന്മാറണം; എം.എ. ബേബി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത‍യച്ചു

എസ്ഐആർ പ്രക്രിയ ഭരണഘടന തത്വങ്ങൾക്കെിരേയാണ്

Jisha P.O.

ന്യൂഡൽഹി: എസ്ഐആറിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തയച്ചു. എസ്ഐആർ പ്രക്രിയ ഭരണഘടന തത്വങ്ങൾക്കെിരേയാണ്. വോട്ടർമാരേ പട്ടികയിൽ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു.

സമയപരിധി അപ്രയോഗികമാണ്. നടപടിക്രമങ്ങൾ ബിഎൽഒമാർക്ക് സമർദം ഉണ്ടാക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എസ്ഐആറിൽ കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തിൽ വിമർശനമുണ്ട്. ബിജെപിയും ആർഎസ്എസും തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിയാണ് വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണമെന്ന് എം.എ. ബേബി നേരത്തെ ആരോപിച്ചിരുന്നു.

സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവി