Kerala

ചേർത്തലയിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ

ഇയാളുടെ പക്കൽ നിന്നും 46 ലിറ്റർ വിദേശമദ്യം കണ്ടെത്തി

MV Desk

ആലപ്പുഴ: ചേർത്തലയിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ. പാണാവള്ളി തോട്ടുചിറ വീട്ടിൽ സജീഷ് (37) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 46 ലിറ്റർ വിദേശമദ്യം കണ്ടെത്തി.

തൈക്കാട്ടുശ്ശേരി ചീരാത്തുകാട് ബിവറേജസ് കോർപറേഷൻ ഓട്ട്ലറ്റിനു സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഓണാഘോഷത്തിന്‍റെ ഭാഗമായി അനധികൃതമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ യുവാവ് ചോരതുപ്പി മരിച്ചു

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ വകുപ്പുതല അന്വേഷണം | Video

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി