Kerala

വീണ്ടും കാട്ടുപോത്തിന്‍റെ ആക്രമണം; പൂയംകുട്ടിയിൽ ഒരാൾക്ക് പരിക്ക്

ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരിക്കേറ്റത്

MV Desk

കൊച്ചി: കോതമംഗലത്ത് അഞ്ചംഗ സംഘത്തിനു നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ഒരാൾക്കു പരിക്കേറ്റു. ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് ( 55) പരിക്കേറ്റത്.

പൂയംകുട്ടി വനത്തിൽ കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയിൽ വച്ചാണ് ആക്രമണമുണ്ടായത്. ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു സംഘം. ബാക്കി നാലു പേരും ഓടി രക്ഷപ്പെട്ടു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി